Image of Book അപൂര്‍ണതയുടെ ഒരു പുസ്തകം
  • Thumbnail image of Book അപൂര്‍ണതയുടെ ഒരു പുസ്തകം
  • back image of അപൂര്‍ണതയുടെ ഒരു പുസ്തകം

അപൂര്‍ണതയുടെ ഒരു പുസ്തകം

ISBN : 9788182661387
Language :Malayalam
Edition : 2014
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Apoornathayude oru pusthakam

അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേര്‍ന്നതാണ് ജീവിതം ………….. ഈ ജീവിതത്തിന്റെ തന്നെ പ്രതിബിംബമാണ് സൈബര്‍ സ്പേസ് എന്നാല്‍ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ഉറ്റമിത്രമാകാം , ശതുവാകാം , ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന അജ്ഞാത വ്യക്തിയാകാം , സമര്‍ത്ഥനായ ഒരു ഹാക്കറാ കാം . ലോകത്ത് ഒരു ഹാക്കര്‍ക്കും തകര്‍ക്കാനാകാത്ത പ്രോഗ്രാം ഡിസൈ‌ന്‍ ചെയ്ത ഭുവനേശ് ആഗ്രഹിച്ചത് സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം . എന്നാല്‍ ജീവിതം അതിന്റെ ’ ചിപ്പില്‍ ’ ഒളിപ്പിച്ചുവച്ച വിസ്മയങ്ങള്‍ ഏതു ഹാക്കറെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു . ................ സൈബര്‍ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലൂടെ നമ്മെ കൂട്ടികൊണ്ടുപോകുന്ന വ്യത്യസ്തമായ നോവല്‍ ...............
Write a review on this book!.
Write Your Review about അപൂര്‍ണതയുടെ ഒരു പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1617 times

Customers who bought this book also purchased