Image of Book അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം
  • Thumbnail image of Book അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം
  • back image of അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം

അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം

ISBN : 9788182665361
Language :Malayalam
Edition : Sept 2015
Page(s) : 90
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Apadhasancharikalkku Oru Kaippusthakam

തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍.
Write a review on this book!.
Write Your Review about അപഥ സഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1353 times

Customers who bought this book also purchased