Image of Book ആനവാരിയും പൊന്‍കുരിശും
  • Thumbnail image of Book ആനവാരിയും പൊന്‍കുരിശും
  • back image of ആനവാരിയും പൊന്‍കുരിശും

ആനവാരിയും പൊന്‍കുരിശും

Publisher :DC Books
ISBN : 9788171300129
Language :Malayalam
Edition : 27th Edition April 2016
Page(s) : 36
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 25.00

Book Name in English : Anavariyum Ponkurishum

ബഷീര്‍കൃതികള്‍ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിക്കപ്പെടുമെന്നതിന് സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയറ്റായ എഴുത്തുകാരെപോലെ
അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ നെടുങ്കന്‍ പ്രഭാഷണം നടത്താത്ത തനിക്ക് പറയാനുള്ളതു മൃദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെകൊണ്ട് പോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത് എന്നുമാത്രം
ആര്‍.ഇ.ആഷര്‍
Write a review on this book!.
Write Your Review about ആനവാരിയും പൊന്‍കുരിശും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4125 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00