Image of Book അനന്തരം സംഗീതമുണ്ടായി
  • Thumbnail image of Book അനന്തരം സംഗീതമുണ്ടായി
  • back image of അനന്തരം സംഗീതമുണ്ടായി

അനന്തരം സംഗീതമുണ്ടായി

ISBN : 9788182670389
Language :Malayalam
Edition : July 2016
Page(s) : 202
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Anantharam Sangeethamundayi

സിനിമാസന്ദര്‍ഭങ്ങള്‍ക്കും നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കും പലപ്പോഴും ജീവന്‍നല്കിയിട്ടുള്ള അനശ്വരഗാനങ്ങളെയും അവിസ്മരണീയങ്ങളായ പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സത്യജിത് റായിയും അടുര്‍ ഗോപാലകൃഷ്ണനും എ. വിന്‍സന്റം ഐ. വി. ശശിയും ഹരിഹരനും എം. ബി. ശ്രീനിവാസനും ജി. ദേവരാജനും ആര്‍. ഡി. ബര്‍മനും ഉള്‍പ്പെടെ പല പ്രതിഭകളും ശങ്കരാഭരണവും ഭാര്‍ഗവീനിലയവും പഥേര്‍ പാഞ്ജലിയും എലിപ്പത്തായവും ചെമ്മീനും ഷോലെയും അവളുടെ രാവുകളുമുള്‍പ്പെടെ പല സിനിമകളും ഇതില്‍ കടന്നുവരുന്നു. കലാപരമായും വാണിജ്യപരമായും നാഴികക്കല്ലുകളായി മാറിയ കുറെ സിനിമകളുടെ സംഗീതചരിത്രം കൂടിയായിത്തീരുന്നു ഈ കുറിപ്പുകള്‍
Write a review on this book!.
Write Your Review about അനന്തരം സംഗീതമുണ്ടായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1969 times

Customers who bought this book also purchased