Book Name in English : Amma Makkalodu
’’അമ്മയ്ക്ക് ഒരാഗ്രഹമുണ്ട് . ലോകത്തില്‍ എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന്‍ കഴിയണം . എല്ലാവര്‍ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം . ആക്രമണമോ ഹിംസയോ കാരണം
ആരും ആശുപത്രിയില്‍ എത്താത്ത ഒരുദിവസം ഉണ്ടാകണം . കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍
വരെ ഒരുദിവസമെങ്കിലും നിസ്വാര്‍ത്ഥ സേവനം ചെയ്യണം .’’
അജ്ഞാനത്തിന്റെ ഇരുട്ടില്‍ അറിവിന്റെ അമൃതശോഭ പരത്തുന്ന സൂര്യതേജസ്സായ അമ്മയുടെ ഉപദേശങ്ങളാണ് ഈ പുസ്തകം . ആത്മീയാവബോധത്തെ സാധാരണ മനുഷ്യജീവിതവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാര്‍ഗം ഇതിലൂടെ അമ്മ വിഭാവനം ചെയ്യുന്നു.Write a review on this book!. Write Your Review about അമ്മ മക്കളോട് Other InformationThis book has been viewed by users 902 times