Book Image
  • Allkoottathil Thaniye

Allkoottathil Thaniye

Language : Malayalam
Page(s) : 80
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ആള്‍ക്കൂട്ടത്തില്‍ തനിയെ

പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചയാണീ ലേഖനങ്ങള്‍. നെഞ്ചോടുചേര്‍ത്ത പലതും പാടേ അവഗണിക്കേണ്ടതാണെന്ന വലിയ തിരിച്ചറിവ് നല്‍കാന്‍ പര്യാപ്തമാണവയില്‍ പലതും. നമ്മുടെയൊക്കെ അജ്ഞതയുടെയും അശ്രദ്ധയുടെയും അലസതയുടെയും അസൂയയുടെയും അഹങ്കാരത്തിന്റെയുമെല്ലാം ഈറ്റില്ലത്തറയില്‍ പിറവിയെടുത്ത പൊതുതികളെയും സ്വകാര്യ പോരായ്മകളെയും ചൂണ്ടിക്കാണിക്കുന്നു ജെയ്‌മോന്‍. സ്വീകരിക്കേണ്ടതിന്റെയും നിരാകരിക്കേണ്ടതിന്റെയും മദ്ധേയ നിലകൊള്ളുന്ന ചൂണ്ടുപലകയായിത്തീരുന്നുണ്് ഈ ലേഖനങ്ങള്‍.
Write a review on this book!.
Write Your Review about Allkoottathil Thaniye
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1291 times

Customers who bought this book also purchased
bharathiya Vishudhar
₹170.00  ₹161.00
Manashanthiyude Patha
₹150.00  ₹142.00
Family Guide
₹130.00  ₹123.00