Book Image
  • Album
  • back image of Album

Album

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 80+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ആല്‍ബം

രാകേഷ് എന്ന മിടുക്കന്റെ ജീവിതത്തെ ഒരാല്‍ബത്തിലൂടെയെന്നവണ്ണം നോക്കിക്കാണുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ രാകേഷ് പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും ചെയ്തു നേട്ടങ്ങള്‍ കൈവരിക്കുന്നതും സ്വന്തം ജീവന്‍ ത്രണവല്‍ ഗണിച്ചുകൊണ്ട് പലരുടെയും ജീവന്‍ രക്ഷിക്കുന്നതും ഒടുവില്‍ രാഷ്ട്രപതിയില്‍ നിന്ന് സമുന്നതമായ ജീവന്‍ രക്ഷാപഥക് പുരസ്കാരം നേടുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. ദേശീയ അവാര്‍ഡ് നേടിയ ഒരധ്യാപകന്റെ തൂലിക സമ്മാനിച്ച് ഈ നോവല്‍ കുട്ടികള്‍ക്കു പുതിയ കണ്ണുകളും കാഴ്ചകളും സമ്മാനിക്കുന്നു. ജീ‍വിത വിജയത്തിലേക്കുള്ള നടപ്പാത തുറന്നു തരുന്നു.
ചിത്രീകരണം: ഗോപിദാസ്
Write a review on this book!.
Write Your Review about Album
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1546 times