Image of Book ആല്‍ബര്‍ട്ടിന്റെ യാത്രകള്‍
  • Thumbnail image of Book ആല്‍ബര്‍ട്ടിന്റെ യാത്രകള്‍

ആല്‍ബര്‍ട്ടിന്റെ യാത്രകള്‍

Publisher :Saikatham Books
ISBN : 9789382757382
Language :Malayalam
Page(s) : 48
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Albertinte Yatharakal

ആഖ്യാന സൗകുമാര്യം കൊണ്ട് വേറിട്ടൊരു അനുഭവം തീര്ക്കുകയാണ് ആല്ബര്ട്ടിന്റെ യാത്രകള് എന്ന നോവലില്സാബു പ്രയാര് . ജീവിതത്തിന്റെ ചുമരുകളില്കരിപിടിച്ച കാലത്തിന്റെ ആധിയും സങ്കടവും കൃത്യമായി അവതരിപ്പിക്കുമ്പോള്തന്നെ കൂടണയാനും , കൂടുവിട്ട് പുറത്ത് പോകാനും , ചേക്കേറാനും കൊതിക്കുന്ന ആല്ബര്ട്ടെന്ന യാത്രികനോടൊപ്പം ഓരോ വായനക്കാരനും യാത്ര പോകും ഈ നോവലില് .
ജീവിതത്തിന്റെ സങ്കീര്ണ്ണതകളെ ആഴത്തില് അവതരിപ്പിക്കുന്ന ആ നോവല്കുട്ടികളെ മാത്രമല്ല , മുതിര്ന്നവരേയും ആകര്ഷിക്കും .
Write a review on this book!.
Write Your Review about ആല്‍ബര്‍ട്ടിന്റെ യാത്രകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 763 times

Customers who bought this book also purchased