Image of Book അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3
  • Thumbnail image of Book അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3
  • back image of അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3
  • inner page image of അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3

അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3

Publisher :Haritham Books
ISBN : 9788192846996
Language :Malayalam
Page(s) : 1800
Condition : New
no ratings yet, be the first one to rate this !

Book Name in English : Akkithathinte Theranhedutha Lekhanangal- Vol 1,2,3

വാള്യം- 1- സാഹിതി
പുരാണിതിഹാസങ്ങള്‍ മുതല്‍ അത്യാധുനിക സാഹിത്യം വരെയും ആദികവി മുതല്‍ സമകാലിക എഴുത്തുകാര്‍ വരെയും പൈതൃക സംസ്കാരം മുതല്‍ ആധുനിക ശാസ്ത്രം വരെയും കവി സാഹിതി എന്ന ഈ വാള്യത്തില്‍ വിചിന്തനത്തിനു വിധേയമാക്കുന്നു.
വാള്യം- 2- സംസ്കൃതി
വൈദിക പാരംമ്പര്യത്തിന്റെ ഉന്നതമായ പ്രപഞ്ചദര്‍ശനം ഇരുളില്‍ കെടാതെ സൂക്ഷിയ്ക്കുകയും യാഥാസ്ഥിതിക വിശുദ്ധമായ ആധുനിക വീക്ഷണം ആവോളമുള്‍ക്കൊള്ളുകയും ചെയ്യുന്ന സാംസ്കാരിക ചിന്തകള്‍ പങ്കുവെക്കുകയാണ് സംസ്കൃതി എന്ന വാള്യത്തിലൂടെ മഹാകവി.
വാള്യം - 3 സ്മൃതി
മഹാകവിയുടെ സ്മൃതിയിലൂടെ കടന്നുപോകുന്ന വ്യക്തികളും വ്യക്തിത്വങ്ങളും സ്മൃതിയും ഒരു കാലത്തിന്റെ സാഹിത്യവും സംസ്കാരവും ചരിത്രവും രേഖപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ വാള്യം- 1,2,3
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1868 times

Customers who bought this book also purchased