Book Image
  • Agolathapanam
  • back image of Agolathapanam

Agolathapanam

Publisher : Mathrubhumi Books
ISBN : 9788182664791
Language : Malayalam
Edition : 2015 August
Page(s) : 222
Condition : New
Rate this Book : no ratings yet, be the first one to rate this !

₹170.00
₹161.00

Book Name in Malayalam : ആഗോളതാപനം

നാം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആഗോളതാപനിലയിലെ വര്‍ധനവ്. മനുഷ്യന്‍ അനിയന്ത്രിതമായി ഭൂമിയെ മലിനപ്പെടുത്തുന്നു. തല്‍ഫലമായി അന്തരീക്ഷത്തിലേക്കുള്ള വിഷവാതകങ്ങളുടെ പ്രവാഹം വര്‍ദ്ധിക്കുന്നു. കാലാവസ്ഥാവ്യതിയാനവും അപ്രതീക്ഷിതമായ ദുരന്തങ്ങളുമാണ് ഇവയുടെ ഫലം. ആഗോളതാപനം, ഭാവിയില്‍ ഭൂമിയില്‍ ദൃശ്യമാകാന്‍ പോകുന്ന മാറ്റങ്ങള്‍, തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസങ്ങള്‍ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന കൃതി.

ആഗോളതാപനം എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പഠനം.
Write a review on this book!.
Write Your Review about Agolathapanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3813 times