Image of Book അഗ്നി പുഷ്പങ്ങള്‍
  • Thumbnail image of Book അഗ്നി പുഷ്പങ്ങള്‍
  • back image of അഗ്നി പുഷ്പങ്ങള്‍

അഗ്നി പുഷ്പങ്ങള്‍

Publisher :Green Books
ISBN : 9789387357112
Language :Malayalam
Edition : July 2018
Page(s) : 220
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 255.00
Rs 229.00

Book Name in English : Agnipushpangal

സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പിക്കുന്ന നോവൽ.കഴിഞ്ഞ തലമുറകളിലെ പെൺവിശുദ്ധിയും ആധുനിക സ്ത്രീകളുടെ അതിജീവനത്തിനുള്ള പോരാട്ടവും ഒന്നിക്കുന്ന രചന. മൂന്ന് തലമുറകളുടെ കഥാപർവ്വം. ശാലിനി മേനോനും ഹാരലക്ഷ്മിയും യാമിനിയും വ്യത്യസ്ഥമായ ജീവിതധാരകളുടെ സാക്ഷ്യങ്ങളാണ്. പ്രണയവും കണ്ണീരും നിരാശയും പ്രത്യാശയും കർമ്മബന്ധങ്ങളും ഈ കൃതിയുടെ ചരിത്രനിയോഗങ്ങളായി മാറുന്നു. സ്നേഹം ദുഖമാണെന്നും മരണം മധുരമാണെന്നും ഓർമിപ്പിക്കുന്ന നോവൽ.

Write a review on this book!.
Write Your Review about അഗ്നി പുഷ്പങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1956 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00