Image of Book ആബാ
  • Thumbnail image of Book ആബാ

ആബാ

Publisher :Sophia Books
ISBN : 9789381796429
Language :Malayalam
Edition : 2013
Page(s) : 68
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Abba

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയുടെ ആന്തരാര്‍ത്ഥങ്ങളിലേക്കുള്ള യാത്രയാണിത്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ ആഴവും വ്യാപ്തിയും വരച്ചുകാട്ടാനുള്ള ഉദ്യമം. അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ വചനത്തിന്‍റെ സഹായത്തോടെ നല്‍കിയിരിക്കുന്ന ഉള്‍ക്കാഴ്ചകള്‍ പ്രാര്‍ത്ഥനാജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കും
Write a review on this book!.
Write Your Review about ആബാ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 571 times