Image of Book ആനന്ദലഹരി
  • Thumbnail image of Book ആനന്ദലഹരി
  • back image of ആനന്ദലഹരി

ആനന്ദലഹരി

Publisher :Green Books
ISBN : 9788184235098
Language :Malayalam
Edition : june 2016
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Aanandalahari

സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാ‌ന്‍ പാട് പെടെണ്ടതും, കത്തിയാല്‍ കെടുത്താ‌ന്‍ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയില്‍ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘര്‍ഷങ്ങള്‍. അണുകുടുംബം നേരിടുന്ന യഥാര്‍ത്ഥജീവിതത്തി‌ന്‍റെ നെരിപ്പോടുകള്‍. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങള്‍. നോവല്‍ ഒരു ചുംബനസമരത്തിന്റെ സമകാലികതയില്‍ അവസാനിക്കുന്നു.
Write a review on this book!.
Write Your Review about ആനന്ദലഹരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1276 times

Customers who bought this book also purchased