Book Image
  • Aadithya Varmante Aathma Katha

Aadithya Varmante Aathma Katha

Publisher : Poorna Publications
Language : Malayalam
Edition : 2014
Page(s) : 160
Condition : New
Rate this Book : 4 based on 18 review(s)

₹120.00
₹114.00

Book Name in Malayalam : ആദിത്യവര്‍മ്മന്റെ ആത്മകഥ

ബാല്യത്തില്‍ തന്നെ അനാഥനായിത്തീര്‍ന്ന
ഗോവിന്ദന്‍കുട്ടി എന്ന അടിയാളബാലന്‍
വിധിയുടെ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച്‌
ലോകപ്രശസ്‌ത കലാകാരനായ ആദിത്യവര്‍മ്മനായിത്തീരുന്നതും
ധനമോഹിയായ സ്വന്തം പിതാവിനാല്‍
വില്‌ക്കപ്പെടുന്ന ആമിന എന്ന നിഷ്‌കളങ്ക
ബാലിക ഓസ്‌കാര്‍ പുരസ്‌കാരം നേടിയ
അലീന എന്ന ഹോളിവിഡ്‌ നടിയായിമാറുന്നതും,
ഒരോ അച്ഛനമ്മമാരുടെ മക്കളായി ജനിക്കാതെതന്നെ
സഹോദരീസോഹദരന്മാരായി ജീവിക്കാമെന്ന്‌
ഗോവിന്ദന്‍കുട്ടിയും, ആമിനയും
തെളിയിക്കുന്നതുമെല്ലാം വായനക്കാരെ
അതിശയത്തിന്റെ ലോകത്തേക്കു
കൂട്ടിക്കൊണ്ടുപോവുകതന്നെ ചെയ്യും.
Write a review on this book!.
Write Your Review about Aadithya Varmante Aathma Katha
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1301 times