Book Name in Malayalam : എ പ്ലസ്സ് നേടാന്‍
കുട്ടികള്‍ക്ക് ഈ പുസ്തകം വാങ്ങിക്കൊടുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ തിരിച്ച് നേടിത്തരുന്നത്. എ പ്ലസ്സ് ആയിരിക്കും.
കുട്ടികളുടെ സമ്മര്‍ദ്ദം എങ്ങനെ കുറയ്ക്കാമെന്നും എങ്ങനെ നന്നായി പരീക്ഷ എഴുതാമെന്നും അതിലൂടെ എങ്ങനെ നന്നായി വിജയിക്കാമെന്നും ഈ പുസ്തകം അക്കമിട്ടു നിരത്തുന്നു. Write a review on this book!. Write Your Review about A and Netan Other Information This book has been viewed by users 434 times