Image of Book എ കെ ഗോപാലന്‍
  • Thumbnail image of Book എ കെ ഗോപാലന്‍
  • back image of എ കെ ഗോപാലന്‍

എ കെ ഗോപാലന്‍

ISBN : 9788176389181
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : A K Gopalan

കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായിരുന്നു എ.കെ ഗോപാലന്‍ എന്ന എ കെ ജി സ്വന്തം തറവാട്ടുമുറ്റത്തു തുടങ്ങിയ സമരതീഷ്ണത രാജ്യത്തിന്റെ സ്വതന്ത്ര സമരത്തിലേയ്ക്കും ജനകീയ പ്രശ്നങ്ങളിലേയ്ക്കും വളര്‍ന്നു ആയുസ്സിന്റെ മൂന്നിലൊന്ന് ജയിലിലായിരുന്ന എ കെ ജി കറകളഞ്ഞ തൊഴിലാളിനേതാവും ശക്തനായ പാര്‍ലമെന്റേറിയുമായിരുന്നു എ കെ ജിയുടെ ത്യാഗോജ്വലമായ ജീവിതകഥ വിവരിക്കുന്ന പുസ്തകം.
Write a review on this book!.
Write Your Review about എ കെ ഗോപാലന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1545 times

Customers who bought this book also purchased