Image of Book വിശുദ്ധചുംബനം
  • Thumbnail image of Book വിശുദ്ധചുംബനം
  • back image of വിശുദ്ധചുംബനം

വിശുദ്ധചുംബനം

ISBN : 9789355497680
Language :Malayalam
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Visudha chumbanam

ബൈബിളിനെയും ക്രൈസ്തവദര്‍ശനത്തെയും ഉള്‍ക്കൊണ്ട്, അവയിലെ ഭാഷ , പ്രമേയം , പശ്ചാത്തലം, ദര്‍ശനം, സംസ്‌കൃതി എന്നിവ സ്വാംശീകരിച്ച് രചിക്കപ്പെട്ട ഈ കഥകളെ ദൈവികതയിലേക്ക് ഉയരുന്ന മനുഷ്യരും ദൈവത്തില്‍നിന്ന് അകലുന്ന മനുഷ്യരും സജീവമാക്കുന്നു. ക്രൈസ്തവാദര്‍ശങ്ങളായ പാപം, പാപമോചനം, ആദിപാപം, അതിന്റെ ഫലമായി എക്കാലത്തേക്കും പാപം പേറുന്ന നരവംശം, രക്ഷ തുടങ്ങിയവ ഇക്കഥകളുടെ ദാര്‍ശനികപശ്ചാത്തലമാണ്. സ്വയം ഒരു കവചമായി ലോകത്തെ പൊതിയുന്ന മഴപോലെ, ലോകത്തെ പ്രകാശമാനമാക്കുന്ന വെയില്‍പോലെ, ഇവയില്‍ ദൈവസ്​പര്‍ശം നിറഞ്ഞുനില്ക്കുന്നു.

ക്രിസ്തീയപശ്ചാത്തലത്തിലുള്ള 40 കഥകള്‍
Write a review on this book!.
Write Your Review about വിശുദ്ധചുംബനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1510 times

Customers who bought this book also purchased