Image of Book ശ്മശാനങ്ങളുടെ നോട്ടുപുസ്തകം
  • Thumbnail image of Book ശ്മശാനങ്ങളുടെ നോട്ടുപുസ്തകം
  • back image of ശ്മശാനങ്ങളുടെ നോട്ടുപുസ്തകം

ശ്മശാനങ്ങളുടെ നോട്ടുപുസ്തകം

Publisher :Green Books
ISBN : 9788184233841
Language :Malayalam
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 205.00
Rs 184.00

Book Name in English : Smasanangalute Notupusthakam

സംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ തരുന്നു. പ്ലാച്ചിമടയും മയിലമ്മയും മാവോയിസവും കടന്നുവരുന്നതോടെപ്പം ആഖ്യാനതലത്തിലെ അരാജകത്വ വര്‍ണ്ണനകളും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു
Write a review on this book!.
Write Your Review about ശ്മശാനങ്ങളുടെ നോട്ടുപുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 802 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00