Book Name in English : Mazhakkot
ആധുനികതയ്ക്കു ശേഷംകഥകളില് വന്ന അപനിര്‍മ്മിതി വായനക്കാരില്‍ എത്രമാത്രം മതിപ്പുളവാക്കിയെന്ന് പലരും വിമര്‍ശനബുദ്ധിയോടെ ചോദിക്കുന്ന ഈ കാലഘട്ടത്തില്‍ എഴുതിയെഴുത്തുരീതികളുമായി കഥാ സാഹിത്യത്തില്‍ പ്രവേശിക്കുന്നയാളാണ് വി പി അച്ചന് കഥയുടെ പുതിയ മുഖങ്ങള്‍ ഈ സമാഹാരം നമുക്ക് കാണിച്ചുതരുന്നു .
ജോര്‍ജ്ജ് ജോസഫ് കെ
കറന്റ് ബുക്ക്സ് കോട്ടയംWrite a review on this book!. Write Your Review about മഴക്കോട്ട് Other InformationThis book has been viewed by users 662 times