Image of Book മാക്സിയും ബര്‍മുഡയും
  • Thumbnail image of Book മാക്സിയും ബര്‍മുഡയും
  • back image of മാക്സിയും ബര്‍മുഡയും

മാക്സിയും ബര്‍മുഡയും

Language :Malayalam
Edition : 2014
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Maxiyum Bermudayum

ഷെരിഫ് കൊട്ടാരക്കരയ്ക്ക് ആഖ്യാനചാതുരി ഏറെയാണ് . സൂക്ഷ്മമായ അപഗ്രഥനം ഈ കഥകളെ ആസ്വാദ്യമാക്കുന്നു . കഥാപാത്രങ്ങളും കഥാമുഹൂര്‍ത്തങ്ങളും നിത്യജീവിതത്തില്‍ നിന്നു വീണുകിട്ടിയവയാണെങ്കിലും ഒരു ന്യായാധിപന്റെ പാപപുണ്യ സങ്കല്‍പ്പങ്ങള്‍ക്കകത്ത് മനുഷ്യ‌ന്‍ മാത്രമാണ് മഹത്തായി നിലകൊള്ളുന്നത് . പച്ചമനുഷ്യരുടെ കഥകള്‍ നിറച്ച പുസ്തകമാണിത് .
Write a review on this book!.
Write Your Review about മാക്സിയും ബര്‍മുഡയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 564 times

Customers who bought this book also purchased