Image of Book മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ
  • Thumbnail image of Book മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ
  • back image of മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ

മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ

Publisher :Green Books
ISBN : 9788184233506
Language :Malayalam
Edition : 2017
Page(s) : 400
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 485.00
Rs 436.00

Book Name in English : Malayalam Set Muthal Net Vare

മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ് ,എച്ച് . എസ് . എ , സെറ്റ് ,നെറ്റ് ,ജെ . ആര്‍ . എഫ് ,ഐ . എ . എസ് തുടങ്ങിയ മത്സര പരീക്ഷകള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം . ഭാഷയുടെ ക്‌ളാസിക്കല്‍ പദവി , വിവിധ പ്രസ്ഥാനങ്ങളള്‍ , കാല്പനികത മുതല് ഉത്തരാധുനിത ,ആധുനികാനന്തരതവരെ , ജീവചരിത്രം , ആത്മകഥ ,സഞ്ചാരസാഹിത്യം ,ഹാസ്യസാഹിത്യം ,ബാലസാഹിത്യം , ഫോക് ലോര്‍ ,കേരളചരിത്രം ,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള്‍ ,ചോദ്യോത്തര പേപ്പറുകള്‍ , പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ്‌ ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഉള്‍പ്രേരണ . മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ് ,എച്ച് . എസ് . എ , സെറ്റ് ,നെറ്റ് ,ജെ . ആര്‍ . എഫ് ,ഐ . എ . എസ് തുടങ്ങിയ മത്സര പരീക്ഷകള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം . ഭാഷയുടെ ക്‌ളാസിക്കല്‍ പദവി , വിവിധ പ്രസ്ഥാനങ്ങള്‍ , കാല്പനികത മുതല്‍ ഉത്തരാധുനിത ,ആധുനികാനന്തരതവരെ , ജീവചരിത്രം , ആത്മകഥ ,സഞ്ചാരസാഹിത്യം ,ഹാസ്യസാഹിത്യം ,ബാലസാഹിത്യം , ഫോക് ലോര്‍ ,കേരളചരിത്രം ,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള് ,ചോദ്യോത്തര പേപ്പറുകള്‍ , പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ്‍ ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താ വിന്റെ ഉള്‍പ്രേരണ .
Write a review on this book!.
Write Your Review about മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4104 times

Customers who bought this book also purchased