Book Image
  • KBS Childrens Series 13
  • back image of KBS Childrens Series 13

KBS Childrens Series 13

ഒരു സംഘം ലേഖകര്‍

KBS Children’s Series 13
Collection of 6 books

Following are the 6 items in this package
Printed Book

Rs 410.00
Rs 369.00

1)  25 ശാസ്ത്രദിനങ്ങള്‍ by മനോജ് എം സ്വാമി

Rs 100.00
Rs 90.00
വിസ്‌മയകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയ വിശ്വപ്രസിദ്ധരായ
ശാസ്‌ത്രജ്ഞന്മാരെ ഓര്‍മ്മിക്കുവാനുള്ള ഒരു കൈപ്പുസ്‌തകമാണ്‌
25 ശാസ്‌ത്രദിനങ്ങള്‍.
ഭൂമിയുടെ നിലനില്‌പിന്‌ ആവശ്യമായ പരിസ്ഥിതി സംരക്ഷണത്തിനും,
പ്രകൃതിക്ക്‌ ഇണങ്ങാത്ത വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌
മുന്നറിയിപ്പായും ഈ കൃതിയിലെ ഓരോ വിഷയവും
നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും.
25 ശാസ്ത്രദിനങ്ങള്‍

2)  മാളുവും കുട്ടനും ബാഹ്യാകാശത്തില്‍ by പി പി കെ പൊതുവാള്‍

Rs 75.00
സ്പുട്‌നിക്ക് - 1 ന്റെ വിക്ഷേപണം തൊട്ട് ഇന്നേവരെ
ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ബാഹ്യാകാശ മുന്നേറ്റങ്ങളേയും
ആകാശത്തിനും അപ്പുറത്തുള്ള വിശേഷങ്ങളേയും
കുട്ടികള്ക്ക് പരിചയപ്പെടുത്തുന്ന കൃതി.
മാളുവും കുട്ടനും ബാഹ്യാകാശത്തില്‍

3)  കണക്കുകൊണ്ടുള്ള കളികള്‍ by എല്‍ ലാഷി‌ന്‍

Rs 75.00
ഈ പുസ്തകത്തിലെ കണക്കുകൊണ്ടുള്ള കളികള്‍ രസകരവും ലളിതവുമാണ്.
ഗണിതത്തിന്റെ അനന്തമായ സാദ്ധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഭാവനയും യുക്തിചിന്തയും വികസിപ്പിക്കുന്നതിനും കുട്ടികളെയും മുതിര്ന്ന വരെയും
പര്യാപ്തമാക്കുന്ന കൃതി. വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന
ഈ പുസ്തകം ഏതു തുറയില്പ്പെ ട്ടആള്‍ക്കാരെ സംബന്ധിച്ചായാലും പ്രയോജനപ്രദമാണ്.
കണക്കുകൊണ്ടുള്ള കളികള്‍

4)  കുട്ടികളും ഔഷധസസ്യങ്ങളും by വിജയ‌ന്‍ കുമ്പളങ്ങാട്

Rs 75.00
നന്മയുടെ ശബ്ദങ്ങള്‍ നഷ്ടമാകുന്ന കാലത്ത് ഔഷധഗന്ധം തൂകുന്നവ്നാട്ടറിവിന്റെ നറുമൊഴികളാണീ കൃതി.ചെടികളും പൂക്കളും നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക് വീട്ടുതൊടിയിലെ ഔഷധപാരമ്പര്യത്തെ പകര്‍ന്നു നല്കുകയാണ് എഴുത്തുകാര‌ന്‍.
കുട്ടികളും ഔഷധസസ്യങ്ങളും

5)  ഗണിതകഥകള്‍ by മനോജ് എം സ്വാമി

Rs 60.00
''ഒരു ആണ്‍മയിലിന് ശിരോഭൂഷണംപോലെ, ഒരു സര്‍പ്പത്തിന് തലയിലെ രത്‌നക്കല്ലുപോലെ ഗണിതശാസ്ത്രം എല്ലാ വിജ്ഞാനങ്ങളുടെയും മുകളില്‍ നിലകൊള്ളുന്നു.''
-- വേദാംഗജ്യോതിഷം (ക്രി. മു. 500)
ഗണിതശാസ്ത്രത്തിലെ ഏറ്റവും രസകരങ്ങളായ കഥകളും വസ്തുതളും സമാഹരിക്കാനുള്ള ഒരു പരിശ്രമമെന്ന നിലയ്ക്കാണ് ഈ ഗ്രന്ഥം ഉടലെടുത്തിരിക്കുന്നത്. ഇന്നും ഗണിതത്തിലെ പല രസകരമായ മേഖലകളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അപ്രാപ്യമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ശരിയായ പ്രചോദനം ലഭിക്കാത്തതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമഗ്രവും ലളിതവുമായ ഒരവലോകനത്തിലൂടെ ഗണിതാസ്ത്രാഭിമുഖ്യം വളര്‍ത്തിയെടുക്കാനും ധാരാളം ഗണിതശാസ്ത്രകാരന്മാരെ അടുത്തറിയുന്നതിനും ഈ ഗ്രന്ഥം സഹായകമായിരിക്കും.
ഗണിതകഥകള്‍

6)  അമ്പരപ്പിക്കുന്ന ഗണിത ശാസ്ത്രം by പള്ളിയറ ശ്രീധര‌ന്‍

Rs 40.00
1+1=2, 4+3=7 എന്നതുപോലെതന്നെ ശരിയാണ് 1+1=10 എന്നതും 4+3=7 എന്നതും. ഗണിത പ്രപഞ്ചത്തിലെ അമ്പരപ്പിക്കുന്ന ചില സത്യങ്ങള്‍ അവതരിപ്പിക്കുകയാണ് നൂറോളം ഗണിതകൃതികളുടെ കര്ത്താ വായ പള്ളിയറ ശ്രീധരന്‍
അമ്പരപ്പിക്കുന്ന ഗണിത ശാസ്ത്രം
Write a review on this book!.
Write Your Review about KBS Childrens Series 13
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 483 times