Image of Book ജീവിത വിജയ മന്ത്രങ്ങള്‍
  • Thumbnail image of Book ജീവിത വിജയ മന്ത്രങ്ങള്‍
  • back image of ജീവിത വിജയ മന്ത്രങ്ങള്‍

ജീവിത വിജയ മന്ത്രങ്ങള്‍

Publisher :Dolphin Books
ISBN : 9788192126302
Language :Malayalam
Edition : 2014
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Jeevitha Vijaya Manthrangal

ഓരോരുത്തരിലും മറഞ്ഞുകിടക്കുന്ന സവിശേഷമായ കഴിവുകള്‍ കണ്ടെത്താനും അവ തേച്ചുമിനുക്കി ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തില്‍ ……………… ജീവിതവിജയത്തിനു നിദാനമായ ഘടകങ്ങളെ ഉദാഹരണസഹിതം വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മാനസ്സീക സമ്മര്‍ദ്ദവും നിരാശയും ഉത്കണ്ഠയും സഭാകമ്പവും വിഷാദരോഗവുമെല്ലാം അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളിയുടെ ജീവിത പശ്ചാത്തലത്തില്‍ പറഞ്ഞുതരുന്ന ഗ്രന്ഥം . തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമകളാവാ‌ന്‍ , നിങ്ങളിലെ നേതൃപാടവം കണ്ടെത്താ‌ന്‍ , ആത്മവിശ്വാസം വളര്‍ത്താ‌ന്‍ , മാനസീക സമ്മര്‍ദ്ദം കുറയ്ക്കാ‌ന്‍ , മാനസീക ആരോഗ്യം വളര്‍ത്താ‌ന്‍,പഠനം രസകരമാക്കാ‌ന്‍ , പരീക്ഷകളില്‍ വിജയിക്കാ‌ന്‍ , ലക്ഷ്യങ്ങളില്‍ ചെന്നെത്താ‌ന്‍ , ശുഭാപ്തി വിശ്വാസം വളര്‍ത്താ‌ന്‍.
ഡോള്‍ഫിന്‍ബുക്‍സ് / പരിധി.
Write a review on this book!.
Write Your Review about ജീവിത വിജയ മന്ത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2994 times

Customers who bought this book also purchased