Image of Book ബൈബിള്‍ കഥകള്‍
  • Thumbnail image of Book ബൈബിള്‍ കഥകള്‍
  • back image of ബൈബിള്‍ കഥകള്‍

ബൈബിള്‍ കഥകള്‍

ISBN : 9789384571122
Language :Malayalam
Page(s) : 500
Condition : New
2 out of 5 rating, based on 53 review(s)
Printed Book

Rs 400.00
Rs 360.00

Book Name in English : Bible Kathakal

എല്ലാ വൈരുദ്ധ്യങ്ങളെയും സമന്വയിപ്പിക്കുന്ന വിശുദ്ധ പ്രവാഹമാണ് ബൈബിളിലെ വചനധാര . അത് മനുഷ്യനും ദൈവവും ചേര്‍ന്നു നടത്തുന്ന യാനമാണ് . സ്ഥലകാലാതീതമായ ആത്മീയ ലാവണ്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന ബൈബിള്‍ക്കഥകള്‍ അതിന്റെ ഹൃദയ കാന്തിയോടെ അനുഭവപ്പെടുത്തുന്ന പുസ്തകം .
ഡോ . റോസി തമ്പിയുടെ ഹൃദ്യവും കാവ്യാത്മകവുമായ കഥാഖ്യാനവും ഫാ . റോയ് തോട്ടത്തിന്റെ അത്മീയശോഭയാര്‍ന്ന ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതല്‍ അഭിജാതസുന്ദരമാക്കുന്നു .
Write a review on this book!.
Write Your Review about ബൈബിള്‍ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2255 times

Customers who bought this book also purchased