Image of Book ദൈവത്തിന്റെ പാഠപുസ്തകം
  • Thumbnail image of Book ദൈവത്തിന്റെ പാഠപുസ്തകം

ദൈവത്തിന്റെ പാഠപുസ്തകം

Publisher :Saikatham Books
ISBN : 9789386222275
Language :Malayalam
Edition : April 2017
Page(s) : 52
Condition : New
4 out of 5 rating, based on 35 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Daivathinte Padapusthakam

ഭൂമിയെ സ്നേഹിച്ച പ്രകൃതിയെ സ്നേഹിച്ച സസ്യജന്തുജീവ ജാലങ്ങളെയും പ്രാണികളും പറവകളെയും മുഴുവന്‍ സുഹൃത്തുക്കളാക്കിയ കുട്ടികളുടെ കഥ പറയുന്ന കുഞ്ഞുനോവല്‍.
reviewed by Jenny
Date Added: Friday 19 Jan 2018

ബാലനോവലാണെങ്കിലും ഒരുപാട് കാര്യങ്ങൾ ഹൃദയത്തെ ഉണർത്തുന്ന കഥപറച്ചിൽ. മലനാട്ടിലെ ഗ്രാമീണഭംഗിയിലൂടെ സനുകുട്ടന്റെ ജീവിതം പറഞ്ഞ് ഗൃഹാതുരത്വമേകി ഷിയോണിലേക്ക് പ്രവേശിച്ചപ്പോൾ ചിന്തകളുണർത്തുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നു. മനുഷ്യനന്മയും സ്നേഹവും മതസൗഹാർദവും പ്രകൃതിയിലൂടെ വരച്ചിടുന്നു .മികച്ച നോവലും മികച്ച പ്രമേയവുമാണിത്. മനോഹരമായ Read More...

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Haris Ahmed
Date Added: Tuesday 5 Dec 2017

വാഹിദ് അഴീക്കോടിന്റെ ദൈവത്തിന്റെ പാഠപുസ്തകം പ്രകൃതിസ്നേഹം തുറന്ന് കാട്ടുന്നതും സ്നേഹബന്ധങ്ങളുടെ മൂല്യം പറയുന്നതമായ മനോഹരമായ നോവലാണ്. തീർച്ചയായും കുട്ടികളും മുതിർന്നവരും വായിക്കേണ്ട നോവലാണിത്.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ദൈവത്തിന്റെ പാഠപുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1803 times

Customers who bought this book also purchased