Book Image
  • കൃഷി പഴഞ്ചൊല്ലുകളിലൂടെ
  • back image of കൃഷി പഴഞ്ചൊല്ലുകളിലൂടെ

കൃഷി പഴഞ്ചൊല്ലുകളിലൂടെ

Publisher : H and C Books
Language : Malayalam
Edition : NA
Page(s) : 80
Condition : New
Rate this Book : 5 based on 1 review(s)

Book Name in Malayalam : കൃഷി പഴഞ്ചൊല്ലുകളിലൂടെ

കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ വൈവിധ്യമാര്‍ന്നവയും രസാവഹവുമാണ് , കാലത്തെയും കാലാവസ്ഥയെയും വിത്തിനെയും വിതരീതികളെയും വളത്തെയും വെള്ളത്തെയും കൊയ്ത്തിനെയും വിളവിനെയുമെല്ലാം ഉള്‍കൊണ്ടിട്ടുള്ള ഈ ചൊല്ലുകള്‍ അറിവില്‍നിന്നും അനുഭവത്തില്‍ നിന്നും ഉടലെടുത്തവയും തലമുറയായി വാമൊഴിയിലൂടെ പകര്‍ന്നുകിട്ടിയവയുമാണ്. പഴഞ്ചൊല്ലുകള്‍ക്ക് പ്രൊഫ. സുകുമാരദേവ് നല്‍കിയിട്ടുള്ള വ്യാഖ്യാനം അര്‍ഥവത്തും അത്യന്തം രസാവഹവുമാണ്.
Write a review on this book!.
Write Your Review about കൃഷി പഴഞ്ചൊല്ലുകളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5318 times