ഗീത വേണുഗോപാൽ Author

Geetha Venugopal

1960-ൽ തിരുവില്വാമലയിൽ ജനനം. 1980-ൽ ഒറ്റപ്പാലം NSS കോളേജിൽ നിന്ന് ഭൌതിക ശാസ്ത്രത്തിൽ ബിരുദം നേടി.1980-ല്‍ അദ്ധ്യാപനവൃത്തി ആരംഭിച്ച് ഡല്‍ഹി, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായി 25 വര്‍ഷത്തോളം അദ്ധ്യാപിക, പ്രധാന അദ്ധ്യാപിക എന്നീ തസ്തികകളില്‍ സേവനം അനുഷ്ടിച്ചതിനു ശേഷം, കഴിഞ്ഞ 15 വര്‍ഷത്തോളമായി വിശ്രമ ജീവിതത്തിലും പുതുതലമുറയ്ക്ക് അറിവുപകര്‍ന്നു കൊടുക്കുന്നതില്‍ വ്യാപൃതയാണ്.



Need some editing or want to add info here ?, please write to us.

Other Books by Author Geetha Venugopal