ലിസ്സി അബ്രഹാം Author

Lizy Abraham

തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂര്‍ ഗ്രാമത്തില്‍ ജനനം മുടിപ്പുരനട ഗവണ്‍മെന്റ് എല്‍. പി. എസിലും വെങ്ങാനൂര്‍ ഗേള്‍സ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം തൊടുപുഴ എം.ജി യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങില്‍ നിന്നും ബി.ടെക്കും അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ടെക്കും പാസായി ഇപ്പോള്‍ പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അദ്ധ്യാപനകാലത്ത് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ പി.എച്ച്.ഡിയും ലഭിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author Lizy Abraham