അബ്ദുള്ളക്കുട്ടി എ പി Author

A P Abdullakkutti

കണ്ണൂർ ജില്ലയിലെ നാറാത്ത്‌ ടി.പി. മൊയ്‌തീന്റെയും എ.പി. സൈനബയുടെയും അഞ്ച്‌ മക്കളിൽ മൂന്നാമത്തെ മകനായി ജനനം. നാറാത്ത്‌ മാപ്പിള എൽ.പി. സ്‌കൂൾ, നാറാത്ത്‌ യു.പി. സ്‌കൂൾ, കമ്പിൽ മാപ്പിള ഹൈസ്‌കൂൾ, ഐ.ടി.ഐ. കണ്ണൂർ, എസ്‌.എൻ. കോളേജ്‌ കണ്ണൂർ, ലോ അക്കാഡമി തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1995-ൽ ജില്ലാപഞ്ചായത്ത്‌ മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 1999-2009 വരെ കണ്ണൂർ പാർലമെന്റ്‌ അംഗം.



Need some editing or want to add info here ?, please write to us.

Other Books by Author A P Abdullakkutti