Image of Book കഥപറയുന്ന മൃഗങ്ങള്‍
  • Thumbnail image of Book കഥപറയുന്ന മൃഗങ്ങള്‍
  • back image of കഥപറയുന്ന മൃഗങ്ങള്‍

കഥപറയുന്ന മൃഗങ്ങള്‍

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 30.00

Book Name in English : Kathaparayunna Mrugangal

ഉഷയും രാജനും കാഴ്ചബംഗ്ലാവ് കാണാനെത്തിയവരാണ് കാഴ്ചബംഗ്ലാവിലെ മൃഗങ്ങളെ കണ്ടുകണ്ട് നടന്നു നീങ്ങിയില്ല . അവര്‍ ഓരോ മൃഗങ്ങളെയും സസൂഷ്മം കണ്ടു . മൃഗങ്ങളുമായി പരിചയപ്പെട്ടു . അപ്പോള്‍ മൃഗങ്ങള്‍ സ്വന്തം കഥ പറയുകയായി . രസകരമായ ആ കഥകളാണ് ഡി ബി കുറുപ്പ് ഇവിടെ ആവിഷ്കരിക്കുന്നത് . ഓരോ മൃഗത്തിന്റെയും പ്രത്യേകതകള്‍ . ജന്മദേശം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ കൃതി .
Write a review on this book!.
Write Your Review about കഥപറയുന്ന മൃഗങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1122 times

Customers who bought this book also purchased