Book Image
  • KBS Childrens Series 20

KBS Childrens Series 20

ഒരു സംഘം ലേഖകര്‍

KBS Childrens Series 20
Collection of 6 books

Following are the 6 items in this package
Printed Book

Rs 430.00
Rs 387.00

1)  പഞ്ചതന്ത്രം 1 by കിളിരൂര്‍ രാധാകൃഷ്ണന്‍

Rs 185.00
Rs 166.00
വിശ്വപ്രസിദ്ധക്ലസ്സികാണ് പഞ്ചതന്ത്രംഎണ്ണമറ്റ കഥകളിലൂടെ ഇതള്‍ വിരിയുന്ന് ഈകഥാകുസുമം കുട്ടികള്‍ക്ക് ശക്തിയും തിരിച്ചറിവും പ്രായോഗിക ക്ഷമതയും മറ്റും വളര്‍ത്തുന്നതോടൊപ്പം അവരെ വിജയപീഠങ്ങള്‍ കയറാ‌ന്‍ സഹായിക്കുകയും ചെയ്യുന്നു.കഥകളില്‍നിന്ന് കഥകലിലൂടെ കഥകളിലേക്ക് ഒഴുകുന്ന കഥാപ്രവാഹമാണ് പഞ്ച തന്ത്രം.ഈ വിഖ്യാതകൃതി കുട്ടികള്‍ക്ക് വായിച്ചാസ്വദിക്കാ‌ന്‍ പാകത്തില്‍ വളരെ ലളിതവും ഹൃദ്യവുമായ വിധത്തില്‍ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു.
പഞ്ചതന്ത്രം 1

2)  മഴവില്‍ പൂക്ക‌ള്‍ by പോള്‍ സെബാസ്റ്റ്യന്‍

Rs 45.00
മനുവും സുമിയും മാലാഖയും ചേര്‍ന്ന് പകല്‍ക്കിനാവിന്റെ വര്‍ണ്ണക്കൂടു തുറക്കുകയാണ് ഈ നോവലില്‍
മഴവില്‍ പൂക്ക‌ള്‍

3)  കലാപം 1857 by പി സി ജോഷി

Rs 220.00
പി സി ജോഷി 1935 മുതല്‍ 1948 വരെ കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. 1857 നെക്കുറിച്ച് അദ്ദേഹം പ്രത്യേക പഠനം നടത്തുകയും അതിനെക്കുറിച്ചെഴുതാന്‍ പ്രമുഖ പണ്ഢിതരുടെ ഒരു നിരയെതന്നെ അണി നിരത്തുകയും ചെയ്തിരുന്നു.
കലാപം 1857

4)  കണികാണാ‌ന്‍ by കൃഷ്ണന്‍‌കുട്ടി മടവൂര്‍

Rs 50.00
കുട്ടികളുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന കൃതി . ബാല്യകാലത്തിന്റെ ജൈവാനുഭവങ്ങളെ തിരിച്ചുപിടിക്കുന്ന കൃതി.
കണികാണാ‌ന്‍

5)  ഈസോപ്പ്‌കഥകള്‍ by വി രവികുമാര്‍

Rs 60.00
കഥയുടെ കുലത്തിലെ പവിഴമാണ്‌ ഈസോപ്പുകഥകള്‍. കഥപറയാ‌ന്‍ ജനിച്ച്‌ കഥയിലൂടെ സംവത്സരങ്ങളായി മനുഷ്യവര്‍ഗ്ഗത്തെ പ്രബുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ഈസോപ്പിന്റെ കഥകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജ്ഞാനത്തിന്റെ അമൃതാചമിക്കുന്നതുപോലെ വായിക്കാം.
ഈസോപ്പ്‌കഥകള്‍

6)  കള്ളിത്തള്ളകള്‍ Vs സിങ്കക്കുട്ടികള്‍ by സംഗീത ശ്രീനിവാസന്‍

Rs 60.00
പൊന്നാരം വീട്ടിലെ മച്ചി‌ന്‍പുറത്തുകടന്ന് തേനൂറുന്ന പലഹാര കൂമ്പാരങ്ങള്‍ കൈവശപ്പെടുത്താനുള്ള സൂത്രവിദ്യകള്‍ ആരായുന്ന കുട്ടികളൂടെയും പലഹാരം കാക്കുന്ന ഭൂതങ്ങളെപ്പോലുള്ള ആറു തള്ളമാരുടെയും കുസൃതികളാണ് ഈ നോവല്‍ . സ്പൈഡര്‍മാ‌ന്‍ യുദ്ധവിദ്യകളുമായി കൊച്ചുകൂട്ടുകാര്‍ വീട്ടില്‍ കടക്കുന്നു , കൂടെ കിളികളും അണ്ണാ‌ന്‍മാരും ഭൂമിമളയാളത്തിലെ സകലമാന ജീവികളും . കുട്ടികള്‍ക്ക് ഉദ്വേഗജനകമായവിധം കഥപറയുന്ന കുസൃയുടെ മാന്ത്രികത നമ്മുടെ കൊച്ചുകൂട്ടുകാരുടെ പുഞ്ചിരിയായി വിടരുന്നു .
കള്ളിത്തള്ളകള്‍ Vs സിങ്കക്കുട്ടികള്‍
Write a review on this book!.
Write Your Review about KBS Childrens Series 20
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 578 times