Book Image
  • KBS Childrens Series 11
  • back image of KBS Childrens Series 11

KBS Childrens Series 11

ഒരു സംഘം ലേഖകര്‍

KBS Children’s Series 11
Collection of 6 books

Following are the 6 items in this package
Printed Book

Rs 376.00
Rs 338.00

1)  തെനാലിയിലെ കൊച്ചുതെമ്മാടി by കെ തായാട്ട്

Rs 110.00
Rs 99.00
ഇത് ഒരു തെനാലിരാമ‌ന്‍ കഥ എന്നാല്‍ ഈ കഥ നിങ്ങള്‍ മുമ്പ് വായിച്ചതല്ല കേട്ടറിവുപോലുമുണ്ടാകില്ല. ഇത് പ്രഖ്യാതനായ കൊച്ചുതെമ്മാടിയായിരുന്ന കാലത്തെ കഥ കൊച്ചുതെമ്മാടിയായി തെനാലിക്കുന്നുകകളില്‍ ഗ്രാമത്തിനും അമ്മയ്ക്കും ശല്യക്കാരനായി കുട്ടിക്കൊമ്പനേപ്പോലെ കൊമ്പുകുലുക്കി കൂട്ടുകാരുമായി കൂത്താടി നടന്ന കഥ ഈ കഥ രചയിതാവിന്റെ സങ്കല്പ്പത്തിന്റെ സൃഷ്ടി .
രചന കെ . തായാട്ട്
തെനാലിയിലെ കൊച്ചുതെമ്മാടി

2)  കാടുണരുന്നു by പിണ്ടാണി എ‌ന്‍ ജി പിള്ള

Rs 40.00
കാടുണരുന്നു
കാടുണരുന്നു

3)  ബീര്‍ബല്‍ കഥകള്‍ by ഇ എ കരുണാകര‌ന്‍ നായര്‍

Rs 61.00
രാജാബീര്‍ബല്‍ 30 കൊല്ലം അൿബര്‍ ചക്രവര്‍ത്തിയെ സേവിച്ചു. ബുദ്ധിചാതുര്യം, വിവേകം പാണ്ഡിത്യം,നര്‍മ്മ ബോധം തുടങ്ങിയവയില്‍ അതുല്യനായ അദ്ദെഹം ആയുധ പ്രയോഗത്തിലും പ്രാഗ‌ന്‍ഭ്യം തെളിയിച്ച് കൊട്ടാരത്തില്‍ വളരെ ഉയര്‍ന്ന പദവിയിലെത്തി.ചക്രവര്‍ത്തിയുടെ വിശ്വസ്ഥനും, ഉത്തമ സുഹൃത്തും സന്തത സഹചാരിയുമായിരുന്ന അദ്ദേഹം രാജ്യ ഭരണത്തില്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു.
ബീര്‍ബല്‍ കഥകള്‍

4)  നമ്മുടെ പക്ഷിലോകം by കെ എ‌ന്‍ കുട്ടി കടമ്പഴിപ്പുറം

Rs 60.00
പക്ഷിനിരീക്ഷക്ഷം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മക വിനിമയമാണ്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര്‍ദ്ധിപ്പിക്കുവാനും അന്വേഷണബുദ്ധി വളര്‍ത്തുവാനും ഈ പുസ്തകം സഹായകമാണ്.
നമ്മുടെ പക്ഷിലോകം

5)  മുറ്റത്തെ മുല്ല by കിളിരൂര്‍ രാധാകൃഷ്ണന്‍

Rs 60.00
ഇളം മനസ്സുകളില്‍ നന്മയുടെ മുല്ലപ്പൂക്കള്‍ വിരിയിക്കുന്നകൃതി . വിവേക് എന്ന ബാലന്റെ ധീരതയും നന്മയും സഹജീവി സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന ബാല നോവല്‍ .
മുറ്റത്തെ മുല്ല

6)  കുചേലന്‍ by ഡോ കെ ശ്രീകുമാര്‍

Rs 45.00
ശ്രീകൃഷ്ണന്റെ ചങ്ങാതിയും ഭക്തനുമായ കുചേലന്റെ ജീവിതകഥ. ദരിദ്രബ്രാഹ്‌മണനായ കുചേലന്റ കഥ സൗഹൃദത്തിന്റെ ഉദാത്തമായ തലങ്ങളെയാണ്‌ ആവിഷ്‌കരിക്കുന്നത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പുനരാഖ്യാനം
കുചേലന്‍
Write a review on this book!.
Write Your Review about KBS Childrens Series 11
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 581 times