Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
2
Pre Publication Offer
2
ആത്മകഥ
411
ആരോഗ്യം
300
ഉപന്യാസം
869
കഥകള്‍
2593
കല
70
കളക്ഷന്‍സ്
42
കവിതകള്‍
1193
കായികം
37
കുറിപ്പ്
1060
കൃഷി
191
ചരിത്രം
783
ചികിത്സ
66
ജീവചരിത്രം
980
തത്വശാസ്ത്രം
151
നര്‍മ്മം
88
നാടകം
212
നിഘണ്ടു
63
നിരൂപണം
59
നോവല്‍
4221
പഠനം
2689
പരിസ്ഥിതി
12
പാക്കേജ്
24
പാചകം
111
പാഠപുസ്തകം
455
പ്രസംഗകല
3
ബാലസാഹിത്യം
1953
നഴ്സറിപ്പാട്ട്
2
ഭാഷ
67
മതം
1519
മനശാസ്ത്രം
42
യാത്രാവിവരണം
495
രാഷ്ട്രീയം
149
റഫറന്‍സ്
178
ലേഖനം
1770
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
43
വിവര്‍ത്തനം
141
വ്യക്തിത്വ വികാസം
196
ശാസ്ത്രം
217
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
342
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
KBS Childrens Series 7
KBS Childrens Series 7
ഒരു സംഘം ലേഖകര്‍
KBS Childrens Series 7
Collection of 4 books
Following are the 4 items in this package
Printed Book
Rs 275.00
Rs 247.00
Out of Stock
1) ഭൂമിയിലെ മാലാഖ by സുഭാഷ് ചന്ദ്രന്
Rs 100.00
Rs 90.00
കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുമുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം . പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന് കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന സന്മാര്ഗ്ഗ കഥാമാല എന്ന കഥാപരമ്പരയിലെ ആദ്യപുസ്തകം.
2) അത്ഭുതവാനരന്മാര് by കെ വി രാമനാഥന്
Rs 100.00
Rs 90.00
വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന് തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.
കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
’ അത്ഭുതവാനരന്മാര്
’ അത്ഭുതനീരാളി
’ രാജുവും റോണിയും
3) വാഴത്തേന്‍ by സുഗതകുമാരി
Rs 40.00
ബാലമനസ്സുകളെ ആഹ്ലാദിപ്പിക്കുന്ന 35 കുഞ്ഞിക്കവിതകളുടെ സമാഹാരം . കുന്നിക്കുരു , പീലി , കുറിഞ്ഞിപ്പൂച്ച , കരടിക്കുട്ടന് , അണ്ണാന് , ആന , അഞ്ച് തത്തക്കുഞ്ഞുങ്ങള്‍ , പൂവന്‍കോഴി , കുരങ്ങുരാമന്‍ , തുമ്പപ്പൂവ് , എന്റെ പൂവ് , നിറങ്ങള്‍ തുടങ്ങിയ കവിതകള്‍ .
4) സ്വര്ണ്ണകമ്പിളി by സിപ്പി പള്ളിപ്പുറം
Rs 50.00
ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ നോവല്‍.
Review
Comments
Other Info
Write a review on this book!.
Write Your Review about KBS Childrens Series 7
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 685 times
Please wait... Page Loading !!!