Image of Book ജീവന്‍ പങ്കിടാം
  • Thumbnail image of Book ജീവന്‍ പങ്കിടാം
  • back image of ജീവന്‍ പങ്കിടാം

ജീവന്‍ പങ്കിടാം

Publisher :DC Books
ISBN : 9788126451654
Language :Malayalam
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Jeevan pankidam

അവയവദാനം എന്ന മഹദ് സന്ദേശം തന്റെ വൃക്കദാനത്തിലൂടെ പ്രചരിപ്പിച്ച വ്യക്തിയാണ് കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മേല്‍. ജീവന്‍ പകുത്ത് ജീവിതം കൊടുത്തവരുടെ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പച്ചകെടാത്ത കഥകള്‍. അതോടൊപ്പം സമൂഹത്തിലെ സ്വാര്ത്ഥഥതകളെയും അവയുണ്ടാക്കാവുന്ന മുറിപ്പാടുകളെയും കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവയ്ക്കുകയാണ് ഗ്രന്ഥകാര‌ന്‍. പങ്കുവയ്ക്കലിന്റെ പൊരുളും അതു ജീവിതത്തില്‍ പകര്‍ത്തുന്ന സന്തോഷവും പ്രകടമാക്കുന്ന കൃതി .
Write a review on this book!.
Write Your Review about ജീവന്‍ പങ്കിടാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3440 times

Customers who bought this book also purchased