Image of Book ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍
  • Thumbnail image of Book ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍
  • back image of ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍

ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍

Publisher :DC Books
ISBN : 9788126408146
Language :Malayalam
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 310.00

Book Name in English : Jeevithamenna Athbhutham Dr P V Gangadharante Anubhavangal

സ്‌നേഹത്തിന്റെ ചൂടില്‍നിന്ന്‌ വേദനയോടെ വിടപറയേണ്ടിവന്നവര്‍. നിരാസത്തിന്റെ കയ്‌പുമൂലം മഹാവ്യാധിക്കിടയിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചവര്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്‌ചയിലേക്ക്‌- ആഹ്ലാദത്തിന്റെ കണ്ണീരോടെ തിരിച്ചുവന്നവര്‍-വൈവിധ്യപൂര്‍ണ്ണമായ നിരവധി ജീവിതങ്ങള്‍ കണ്ട പ്രശസ്‌ത ക്യാ‌ന്‍സര്‍രോഗ ചികിത്സകനായ ഡോ.വി.പി.ഗംഗാധര‌ന്‍, ഹൃദയത്തെ തൊട്ടുനില്‌ക്കുന്ന തന്റെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു. പ്രതീക്ഷയുടെയും ശാന്തിയുടെയും ബോധത്തളിരുകള്‍ നമുക്കുനേരെ നീട്ടുന്ന ഒരസാധാരണ കൃതി. പ്രശസ്തകഥാകൃത്ത് കെ.എസ്‌. അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ .
Write a review on this book!.
Write Your Review about ജീവിതമെന്ന അത്ഭുതം ഡോ വി പി ഗംഗാധരന്റെ അനുഭവങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3390 times

Customers who bought this book also purchased
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00