Image of Book എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍
  • Thumbnail image of Book എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍
  • back image of എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍

എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍

Language :Malayalam
Edition : 2014
Page(s) : 100
Condition : New
3 out of 5 rating, based on 37 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Ente Pularkala poonthottangal

നിമ്യയ്ക്ക് കവിത , പരസ്യങ്ങളെ പ്രതിരോധിക്കുന്ന സ്വകാര്യ സൗഹൃദങ്ങളുടെ സ്നേഹ വിനിമയമാണ്, കീഴ്മേല്‍ മറിയു‌ന്‍പോഴും സ്വയം മറിയാതിരിക്കാ‌ന്‍ സ്വന്തം സര്‍ഗ്ഗാത്മകത കണ്ടെത്തിയൊരു കരുത്താണതില്‍ കുതറുന്നത്. ശരാശരി പൗരജീവിതത്തില്‍നിന്നും പുറത്തികടക്കുന്ന മുറയ്ക്ക്, പെരുകുന്ന സ്വകാര്യസങ്കടങ്ങളാണ്, നിമ്യയുടെ കവിതകളെ, പൊള്ളചിരികള്‍ക്കുമപ്പുറത്തേക്ക് നയിക്കുന്നത്. അവതാരികയില്‍ - കെ ഇ എ‌ന്‍.
Write a review on this book!.
Write Your Review about എന്റെ പുലര്‍കാല പൂന്തോട്ടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1067 times