Book Name in English : Entho Enikk Ariyilla
ജീവിതയാത്രയില്‍ പലരെയും കണ്ടുമുട്ടി പരിചയപ്പെട്ടു . ചിലരെ നിമിഷനേരത്തേയ്ക്ക് മാത്രം മറ്റുചിലരെ കുറച്ചു ദിവസത്തേയ്ക്കു മാത്രം , തിരഞ്ഞെടുത്ത ചിലരെ വര്‍ഷങ്ങളോളം ബന്ധപ്പെട്ടു . ഇവരെല്ലാം വിഭിന്ന ചിന്താഗതിക്കാര്‍ . വ്യത്യസ്ത മേഖലകളില്‍ സഞ്ചരിക്കുന്നവര്‍.
Write a review on this book!. Write Your Review about എന്തോ എനിക്ക് അറിയില്ല Other InformationThis book has been viewed by users 1139 times