Image of Book വരിക്കാശ്ശേരി മന
  • Thumbnail image of Book വരിക്കാശ്ശേരി മന
  • back image of വരിക്കാശ്ശേരി മന

വരിക്കാശ്ശേരി മന

ISBN : 9780000106483
Language :Malayalam
Edition : 4th Edition Dec 2017
Page(s) : 112
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Varikkasseri Mana

ഒറ്റപ്പാലത്തിനടുത്തുളള മനിശ്ശേരി എന്ന കുഗ്രാമത്തില്‍ പിറന്നു വളര്‍ന്ന പെണ്‍കുട്ടി വിദ്യാഭ്യാസത്തിനു ശേഷം ദൂരേ ജോലിയിലിരിക്കുമ്പോള്‍ നാട്ടിലെ തറവാട്ടിലെത്തി ചില ദിവസങ്ങള്‍ ചെലവഴിക്കുന്നു. പണ്ട് നിരത്തില്ലാത്ത വഴികളില്‍ ഇപ്പോള്‍ സഞ്ചരിക്കാന്‍ കാറുണ്ട്. അവള്‍ സ്വന്തം ഭൂതകാലത്തിലേക്ക് ഒരു വിനോദ - വിജ്ഞാന യാത്ര നടത്തുന്നു . അത് ആ ഗ്രാമത്തിന്റെ ഭൂതകാലത്തിലേക്കും കൂടിയാണ് .
- എം.ജി.എസ്.നാരായണന്‍
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭൂതകാലസ്മരണകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരു കാലത്ത് കേരളം. പ്രത്യേകിച്ച് വടക്കന്‍കേരളം ഇങ്ങനെയൊക്കെയാണ് ജീവിച്ചിരുന്നത് എന്ന് നാം വീണ്ടും ഓര്‍മ്മിച്ചുപോകുന്നു.
- സുഗതകുമാരി
Write a review on this book!.
Write Your Review about വരിക്കാശ്ശേരി മന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2442 times

Customers who bought this book also purchased